Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം-കുഞ്ഞാത്തു

ചരമം-കുഞ്ഞാത്തു

text_fields
bookmark_border
ചരമം-കുഞ്ഞാത്തു
cancel
കുഞ്ഞാത്തു ചെങ്ങമനാട്: പനയക്കടവ് എള്ളുംപറമ്പിൽ വീട്ടിൽ പരേതനായ ബീരാക്കുട്ടിയുടെ ഭാര്യ കുഞ്ഞാത്തു (72) നിര്യാതയായി. ദേശം പുറയാർ തൂമ്പാലകത്തൂട്ട് കുടുംബാംഗമാണ്. മക്കൾ: ജമീല, സൗദബീവി, അബ്ദുൽകരീം, റസിയ, സിദ്ദീഖ് (അറഫ ബിരിയാണി ഹൗസ്, അങ്കമാലി), നൂർജഹാൻ, ഷൈല. മരുമക്കൾ: ഇബ്രാഹിം, ഷീജ, മുസ്തഫ, സബീന, ഷംസുദ്ദീൻ, അബ്ദുൽ റസാക്ക്, പരേതനായ കുഞ്ഞുമുഹമ്മദ്. EKD KUNJATHU 72 ANKA ചരമം - കുഞ്ഞാത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story