Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:11 AM IST Updated On
date_range 17 Aug 2022 12:11 AM ISTസ്വാതന്ത്ര്യദിന ചടങ്ങിനിടെ ഹൃദയസ്തംഭനത്തിൽ മധ്യവയസ്കൻ മരിച്ചു
text_fieldsbookmark_border
സ്വാതന്ത്ര്യദിന ചടങ്ങിനിടെ ഹൃദയാഘാതം; മധ്യവയസ്കൻ മരിച്ചു മാരാരിക്കുളം: സ്കൂളിൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കവെ ഹൃദയാഘാതം മൂലം മധ്യവയസ്കൻ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18ാം വാർഡ് കാക്കരിയിൽ ചാക്കോ-അൽഫോൻസ ദമ്പതികളുടെ മകൻ ബാസ്റ്റിൻ (48) ആണ് മരിച്ചത്. മാരാരിക്കുളം സെന്‍റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ സ്വാതന്ത്ര്യദിന റാലിക്ക് നേതൃത്വം കൊടുക്കവെയാണ് ഹൃയാഘാതമുണ്ടായത്. കെ.എൽ.സി.എ മാരാരിക്കുളം യൂനിറ്റ് പ്രസിഡന്‍റും ആലപ്പുഴ രൂപത ഭാരവാഹിയുമായിരുന്നു. ഭാര്യ: മേബിൾ (അംഗൻവാടി വർക്കർ, ചെത്തി). മക്കൾ: അമല, അക്ഷയ. പടം: apd bastin 48 marari
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
