Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിന് തീപിടിച്ച്...

വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു

text_fields
bookmark_border
കൊച്ചി: സൗത്ത് റെയിൽവേ പാലത്തിന് സമീപം വീടിന്​ തീപിടിച്ച്​ വീട്ടമ്മ മരിച്ചു. പുഷ്പവല്ലിയാണ്​ (57) മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇവർ വീട്ടിൽ ഒറ്റക്കായിരുന്നു. ഉച്ചക്ക്​ 1.30ഓടെ വീട്ടിൽനിന്ന്​ ശബ്​ദം കേൾക്കുകയും ഒപ്പം പുക ഉയരുകയുമായിരുന്നു. നാട്ടുകാർ വീട്​ തുറന്നുനോക്കിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. അഗ്​നിരക്ഷസേന എത്തിയാണ്​ തീ അണച്ചത്​. പൊലീസ് മേൽനടപടി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story