Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:09 AM IST Updated On
date_range 17 Aug 2022 12:09 AM ISTബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
text_fieldsbookmark_border
ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു കോതമംഗലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വാരപ്പെട്ടി ചെറുവള്ളി ചെമ്മനാട്ട് മണിയാണ് (76) മരിച്ചത്. അഞ്ചുമാസമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാർച്ച് 22ന് വാരപ്പെട്ടി ക്ഷേത്രത്തിനുസമീപം നടന്നുപോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ്, പ്രിയ, പ്രമോദ്. മരുമക്കൾ: സുനിത, കൊച്ചുമോൻ, രേഖ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. EKD Mani 76 KMGM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
