Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടങ്ങളിൽ...

വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

text_fields
bookmark_border
ആലുവ: വിവിധ . ഇടപ്പള്ളിയിൽ സ്കൂട്ടറിൽനിന്ന്​ വീണ് ആസാദ് റോഡ് ജാസ് നിവാസിൽ ശിവപ്രിയ കമ്മത്ത് (30), ചൂണ്ടിയിൽ ഇരുചക്ര വാഹനത്തിൽനിന്ന്​ വീണ് ചൂണ്ടി പയ്യപ്പിള്ളി അന്ന മിന്നറ്റ് ബാബു (20), മഹിളാലയത്തിനുസമീപം ഇരുചക്രവാഹനത്തിൽനിന്ന്​ വീണ് ചാലക്കൽ കിഴക്കേത്താഴത്ത് സജീന റസാഖ്​ (40), അഫ്രിൻ(10), ഹോസ്പിറ്റൽ ജങ്​ഷനിൽ ഇരുചക്ര വാഹനത്തിൽ നിന്ന്​ വീണ് തായിക്കാട്ടുകര പേരേക്കാട്ടിൽ അബ്ദുൽ റസാഖ്​ (45), മാറമ്പള്ളിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മാറമ്പള്ളി ചേരിക്കുടിയിൽ അശ്വതി (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story