Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:55 AM IST Updated On
date_range 14 Aug 2022 12:55 AM ISTവിദ്യാര്‍ഥികളെ ആദരിച്ചു
text_fieldsbookmark_border
പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ പരിധിയിലെ ഉന്നത വിജയം നേടിയ സ്കൂളുകളെയും വിദ്യാർഥികളെയും ആദരിച്ചു. നഗരസഭ അധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ. പാർഥസാരഥി അധ്യക്ഷത വഹിച്ചു. അഡ്വ. എൻ.സി. മോഹനൻ, ടി.ജെ. മനോഹരൻ, അസീസ് മൂസ, കെ.ടി. റഹീം, വി.ടി. ഹരിഹരൻ, ജി. ജയപാൽ, എ.എം. അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. em pbvr 1 T.M. Sakkeer Husain കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ പെരുമ്പാവൂർ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സമ്മേളനം നഗരസഭ അധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
