Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹെറോയിനുമായി പിടിയിൽ

ഹെറോയിനുമായി പിടിയിൽ

text_fields
bookmark_border
ഹെറോയിനുമായി പിടിയിൽ
cancel
കോതമംഗലം: നെല്ലിക്കുഴിയിൽ അസം സ്വദേശി . അസം നാഗാച്ചിൽ എംദാദുൽ ഇസ്​ലാമാണ്​ (20) പിടിയിലായത്. 05.630 ഗ്രാം ഹെറോയിൻ പ്രതിയിൽനിന്ന് കണ്ടെടുത്തു. കോതമംഗലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിറോഷ്, പ്രിവന്‍റിവ് ഓഫിസർ എൻ. ശ്രീകുമാർ, സിവിൽ എക്​സൈസ് ഓഫിസർമാരായ സി.എം. നവാസ്, പി.പി. ഇയാസ്, ജിജി എൻ. ജോസഫ്, ബിജു ഐസക്, വനിത സിവിൽ എക്സൈസ് ഓഫിസർ അനുമോൾ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. EM KMGM 6 Arest എംദാദുൽ ഇസ്​ലാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story