Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക് ശാഖ ഉദ്ഘാടനം...

ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു
cancel
പെരുമ്പാവൂര്‍: കോടനാട് സര്‍വിസ് സഹകരണ ബാങ്കി‍ൻെറ രണ്ടാമത്തെ ശാഖ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ വിപിന്‍ ഗോപി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഭരണസമിതി അംഗം പുഷ്പദാസ് സ്‌ട്രോങ് റൂം ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് മെംബര്‍ എം.ഡി. ബാബു സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ. സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്‍റ്​ ചെയര്‍മാന്‍ ബാബു ജോസഫ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബേസില്‍ പോള്‍, പഞ്ചായത്ത് പ്രസിഡന്‍റ്​ മിനി ബാബു, പ്രിന്‍സി കുര്യാക്കോസ്, ആര്‍.എം. രാമചന്ദ്രന്‍, സജീവ് കര്‍ത്ത, എന്‍.സി. മോഹനന്‍, കെ.കെ. അഷറഫ്, ഹഫീസ് മുഹമ്മദ്, വി.പി. സജീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് ഭരണസമിതിയംഗം ടി.എസ്. സുധീഷ് നന്ദി പറഞ്ഞു. em pbvr 2 V.N. Vasavan കോടനാട് സര്‍വിസ് സഹകരണ ബാങ്കി‍ൻെറ രണ്ടാമത്തെ ശാഖ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story