Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപതാക ഉയർത്തി

പതാക ഉയർത്തി

text_fields
bookmark_border
കോതമംഗലം: സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി എന്‍.എസ്.എസ് കോതമംഗലം താലൂക്ക് യൂനിയ‍ൻെറ ആഭിമുഖ്യത്തില്‍ പതാകയുയർത്തി. പ്രസിഡന്‍റ്​ കെ.പി. നരേന്ദ്രനാഥന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി. സി.പി. സുകുമാരന്‍ നായര്‍, സെക്രട്ടറി എസ്.എന്‍. ശ്രീകാന്ത്, വനിത യൂനിയന്‍ പ്രസിഡന്‍റ്​ വത്സല ശശിധരന്‍, പി.കെ. രാജേന്ദ്രനാഥന്‍, കെ.പി. ചന്ദ്രബോസ്, അനില്‍ ഞാളൂമഠം എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story