Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:34 AM IST Updated On
date_range 14 Aug 2022 12:34 AM ISTകാണാതായ വയോധിക തോട്ടിൽ മരിച്ച നിലയിൽ
text_fieldsbookmark_border
കല്ലറ: കാണാതായ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പെരുംതുരുത്ത് കിഴക്കേചോരത്ത് ഭാർഗവിയാണ് (84) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഭാർഗവിയെ കാണാതായത്. വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. മക്കൾ: ഷാജി, ഷിബു, രഘു. മരുമക്കൾ: ദീപ, റെജിമോൾ, ശോഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
