Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഷ്ടാവ് പിടിയിൽ

മോഷ്ടാവ് പിടിയിൽ

text_fields
bookmark_border
ആലുവ: മോഷണക്കേസിൽ യുവാവ്​ അറസ്റ്റിൽ. സേലം അംബേദ്കർ കോളനിയിലെ സുരേഷ് കുമാറാണ് (46) പിടിയിലായത്​. പകൽ അവശത അഭിനയിച്ച് മെട്രോ സ്‌റ്റേഷൻ ഭാഗത്ത് അലഞ്ഞു തിരിയുകയായിരുന്നു പരിപാടി. ബാങ്ക്​ കവലയിലെ പൊന്നറ ജ്വല്ലറിയിൽ അറ്റകുറ്റപ്പണിക്ക്​ വെച്ചിരുന്ന ചില സാധനങ്ങളാണ് ഇയാൾ കവർന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story