Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 2:29 AM IST Updated On
date_range 13 Aug 2022 2:29 AM ISTസപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
text_fieldsbookmark_border
പറവൂർ : പുല്ലങ്കുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വളന്‍റിയർ വിദ്യാർഥികളുടെ 'സ്വാതന്ത്രാമൃതം -2022' സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഇന്ദു അമൃതരാജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, സമാജം സെക്രട്ടറി എം.കെ. സജീവൻ, പി.ടി.എ വൈസ് പ്രസിഡന്‍റ് അബ്ദുൾ ജലീൽ, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, പ്രധാന അധ്യാപിക ടി.ജെ. ദീപ്തി, ആനി ക്ലീറ്റസ്, പ്രോഗ്രാം ഓഫിസർ ടി.യു. ദിവ്യ, ക്യാമ്പ് ലീഡർ നവാൽ ഫർഹീൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 18 വരെയാണ് ക്യാമ്പ്. പടം EA PvR Saptha dina camp 7 പറവൂർ പുല്ലങ്കുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
