Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടങ്ങളിൽ...

വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
ആലുവ: പമ്പുകവലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് നെടുവന്നൂർ കല്ലുങ്കൽ പറമ്പിൽ നവാസ് (41), ചാലക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ചാലക്കൽ കീഴ്ത്തോട്ടത്തിൽ അലിക്കുഞ്ഞ് (55), സെന്‍റ്​ സേവ്യേഴ്സ് കോളജിന് സമീപം ബൈക്ക് ഇടിച്ച് ഞാറയ്ക്കൽ പടമാട്ടുമ്മേൽ അഖില പി. വിൽസൺ (22) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story