Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 2:20 AM IST Updated On
date_range 13 Aug 2022 2:20 AM ISTമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
ആലുവ: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ആലുവ മർച്ചന്റ്സ് അസോസിയേഷൻ, വൈ.എം.സി.എ ആലുവ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക-ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഇ.എം. നസീർ ഉദ്ഘാടനം ചെയ്തു. വ്യാപാര ഭവനിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ വൈ.എം.സി.എ ആലുവ പ്രസിഡൻറ് ബോബി ആന്‍റണി അധ്യക്ഷത വഹിച്ചു. മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, എം. പത്മനാഭൻ നായർ, ലത്തീഫ് പൂഴിത്തറ, പി.എം. മൂസക്കുട്ടി, എം.എ. സുജിത്ത്, ഐ.ബി. രഘുനാഥ്, വൈ.എം.സി.എ ഭാരവാഹികളായ കുരുവിള മാത്യു, കോശി സന്തോഷ്, യൂത്ത് വിങ് പ്രസിഡന്‍റ് അജ്മൽ കാമ്പായി, അയ്യൂബ് പുത്തൻപുരയിൽ, അസീസ് അൽബാബ്, എ. വെങ്കിടാചലം, യു.എഫ്. ഷാജൻ, എം.പി. ജോളി, പി. ഷാജൻ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas7 vyapari ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ഇ.എം. നസീർ ബാബു വ്യാപാര ഭവനു മുമ്പിൽ പതാക ഉയർത്തി വ്യാപാരി ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
