Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജഗിരിയിൽ അവയവദാന...

രാജഗിരിയിൽ അവയവദാന ദിനം ആചരിച്ചു

text_fields
bookmark_border
രാജഗിരിയിൽ അവയവദാന ദിനം ആചരിച്ചു
cancel
ആലുവ: രാജഗിരി ആശുപത്രിയിൽ ലോക അവയവദാന ദിനം ആചരിച്ചു. ധീരരായ ദാതാക്കളെ ആദരിക്കുന്ന 'നവജീവൻ' പരിപാടി നടൻ റോഷൻ മാത്യു ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്കും അവരുടെ ദാതാക്കൾക്കും മരണമടഞ്ഞ ദാതാക്കളുടെ കുടുംബാംഗങ്ങൾക്കും സബ്സിഡി നിരക്കിൽ ചികിത്സ നൽകുന്ന പദ്ധതിയാണ് നവജീവൻ. ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി, ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. രാമചന്ദ്രൻ നാരായണമേനോൻ, ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. സച്ചിൻ ജോർജ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story