Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ കിടന്ന്​ ലഭിച്ച...

റോഡിൽ കിടന്ന്​ ലഭിച്ച പണമടങ്ങിയ പഴ്സ് ഉടമസ്ഥന് കൈമാറി 

text_fields
bookmark_border
റോഡിൽ കിടന്ന്​ ലഭിച്ച പണമടങ്ങിയ പഴ്സ് ഉടമസ്ഥന് കൈമാറി 
cancel
ആലുവ: റോഡിൽ കിടന്ന്​ ലഭിച്ച 10,000 രൂപയടങ്ങുന്ന പഴ്സ് ഉടമസ്ഥന് കൈമാറി ആശുപത്രി ജീവനക്കാരൻ. ആലുവ ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ ജീവനക്കാരനായ എ.ബി. ശ്യാമാണ് മാതൃക കാട്ടിയത്. പട്ടാമ്പി സ്വദേശിയായ പി.പി. റാഷിഫി‍ൻെറ പണമടങ്ങിയ പഴ്സാണ് നഷ്ടമായത്. യാത്രക്കിടെ ആലുവയിൽ ചായ കുടിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ശ്യാം പഴ്സിലുണ്ടായിരുന്ന നമ്പറിൽ വിളിച്ച് പണം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആലുവ എസ്.ഐ ഷെറിയുടെ സാന്നിധ്യത്തിൽ പണം കൈമാറി. ക്യാപ്ഷൻ ea yas9 purse റോഡിൽ കിടന്നു ലഭിച്ച 10,000 രൂപയടങ്ങുന്ന പഴ്സ് എ.ബി. ശ്യാം ഉടമ പി.പി. റാഷിഫിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story