Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യസമര സേനാനി...

സ്വാതന്ത്ര്യസമര സേനാനി ഐ. ദാസി‍െൻറ വസതി സന്ദർശിച്ചു

text_fields
bookmark_border
സ്വാതന്ത്ര്യസമര സേനാനി ഐ. ദാസി‍െൻറ വസതി സന്ദർശിച്ചു
cancel
സ്വാതന്ത്ര്യസമര സേനാനി ഐ. ദാസി‍ൻെറ വസതി സന്ദർശിച്ചു പറവൂർ: സ്വാതന്ത്ര്യ സമര സേനാനിയും മുൻ കെ.പി.സി.സി മെംബറുമായിരുന്ന പരേതനായ ഐ. ദാസി‍ൻെറ പറയകാടുള്ള വസതി ക്വിറ്റ് ഇന്ത്യാദിനത്തിൽ ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, ദീപക് ജോയ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ദാസി‍ൻെറ മകനും കോൺഗ്രസ് നേതാവുമായ പി.ഡി. സന്തോഷിനെ ഡി.സി.സി പ്രസിഡന്‍റ്​ പൊന്നാട അണിയിച്ചു. ചിത്രം EA PvR Swathadra 3 സ്വതന്ത്ര സമര സേനാനി ഐ. ദാസി‍ൻെറ വസതിയിലെത്തിയ ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് മകൻ സന്തോഷിനെ പൊന്നാടയണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story