Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഫറൻസ് ആരംഭിച്ചു

കോൺഫറൻസ് ആരംഭിച്ചു

text_fields
bookmark_border
കോൺഫറൻസ് ആരംഭിച്ചു
cancel
കാലടി: ശ്രീശങ്കര കോളജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ അഡ്വാൻസ്​മെന്‍റ്​ ഓഫ് വേദിക് മാത്തമാറ്റിക്സി‍ൻെറ (ഐ.എ.വി.എം) അഞ്ചാമത് അന്തർദേശീയ . ഐ.എ.വി.എം ചെയർമാൻ ജയിംസ് ഗ്ലോവർ ഉദ്ഘാടനം ചെയ്തു. ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. എം.ജി വി.സി ഡോ. സാബു തോമസ് മുഖ്യ പ്രഭാഷണം നടത്തി. ആദിശങ്കര ചീഫ് ഓപറേറ്റിങ് ഓഫിസർ പ്രഫ. സി.പി. ജയശങ്കർ, കോളജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ, സി.ഇ.ഒ സ്വാതിദേവ്, എസ്സി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. 13ന് സമാപിക്കും. ചിത്രം-- ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ അഡ്വാൻസ്​മെന്‍റ്​ ഓഫ് വേദിക് മാത്തമാറ്റിക്സി‍ൻെറ (ഐ.എ.വി.എം) അഞ്ചാമത് അന്തർദേശീയ കോൺഫറൻസ് ഐ.എ.വി.എം ചെയർമാൻ ജയിംസ് ഗ്ലോവർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story