Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.സി സാംസ്‌കാരിക...

എസ്.സി സാംസ്‌കാരിക കേന്ദ്രം തുറന്നു

text_fields
bookmark_border
എസ്.സി സാംസ്‌കാരിക കേന്ദ്രം തുറന്നു
cancel
പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ കുന്നക്കാട്ടുമല എസ്.സി സാംസ്‌കാരിക കേന്ദ്രത്തി‍ൻെറ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബേസില്‍ പോള്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ മനോജ് തോട്ടപ്പിള്ളി, ജില്ല പഞ്ചായത്ത് മെംബര്‍ ശാരദ മോഹന്‍, വൈസ് പ്രസിഡന്‍റ്​ മോളി തോമസ്, ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.ജെ. ബാബു. ബ്ലോക്ക് മെംബര്‍ രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സിന്ധു ടീച്ചര്‍, വാര്‍ഡ് മെംബര്‍ കെ.എം. ഷിയാസ് എന്നിവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA ഒക്കല്‍ പഞ്ചായത്തിലെ കുന്നക്കാട്ടുമല എസ്.സി സാംസ്‌കാരിക കേന്ദ്രത്തി‍ൻെറ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story