Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപതാക വിതണം ചെയ്തു

പതാക വിതണം ചെയ്തു

text_fields
bookmark_border
പതാക വിതണം ചെയ്തു
cancel
പള്ളിക്കര: സ്വാതന്ത്ര്യദിനത്തോട്​ അനുബന്ധിച്ച്​ എല്ലാ വീടുകളിലും പതാക ഉയർത്തുന്നതി‍ൻെറ ഭാഗമായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ നടത്തുന്ന പതാകവിതരണം വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.കെ. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി ചീഫ് ജനറൽ മാനേജർ മെഹർഷി മുഖ്യാതിഥിയായിരുന്നു. വാർഡ് മെംബർമാരായ എൽ.സി. പൗലോസ്, നിഷാദ്, ഷാനിഫ ബാബു, അജിത ഉണ്ണികൃഷ്​ണൻ, വി.എസ്. ബാബു, വിഷ്​ണു വിജയൻ, ബി.പി.സി.എൽ പബ്ലിക് റിലേഷൻ ജനറൽ മാനേജർ വിനീത് എം. വർഗീസ് എന്നിവർ സംസാരിച്ചു. പടം. ബി.പി.സി.എൽ നേതൃത്വത്തിൽ വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പതാക വിതരണം പഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശൻ നിർവഹിക്കുന്നു er palli 5
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story