Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓപ്ഷന്‍സ് വെഡ്​ഡിങ്​...

ഓപ്ഷന്‍സ് വെഡ്​ഡിങ്​ സെന്‍റർ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
അങ്കമാലി: ഫാഷ‍ൻെറയും ട്രെന്‍ഡി‍ൻെറയും ഏറ-B്റവും പ-Bുതിയ വലിയ ഓപ്ഷന്‍സുമായി 'ഓപ്ഷന്‍സ് വെഡ്​ഡിങ്​' സെന്‍റര്‍ അങ്കമാലിയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് നിലയിലായി പട്ടി‍ൻെറയും ഫാഷ‍ൻെറയും വലിയ ഓപ്ഷനുകളാണ്​ ഒന്നിക്കുന്നത്​. വിവാഹ പര്‍ച്ചേസിന്​ വിശാലമായ ഷോറൂം സ്പേസും ഒരുക്കിയിരിക്കുന്നു. ഓപ്ഷന്‍സ് മാനേജിങ്​ ഡയറക്ടര്‍ അഡ്വ. കെ.എ. മുഹമ്മദ്, ഓപ്ഷന്‍സ് ഗ്രൂപ് സ്ഥാപകന്‍ കെ.ഒ. അബൂബക്കര്‍, ഡയറക്ടര്‍മാരായ ഷിഹാബ്, മാഹീന്‍കുട്ടി, കെ.എ. പരീക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടിയെ കാണാന്‍ വൻ ജനക്കൂട്ടമാണ്​ അങ്കമാലിയിൽ എത്തിയത്​. ഗതാഗതംപോലും സ്തംഭിപ്പിച്ച് കാത്തുനിന്ന ജനക്കൂട്ടം ചടങ്ങിന് മാറ്റുകൂട്ടി. വിശാല പാര്‍ക്കിങ് സൗകര്യവും കെ.എസ്​.ആർ.ടി.സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ ഓപ്ഷന്‍സി‍ൻെറ സവിശേഷതയാണ്. Photo Caption ekg ads kochi Options അങ്കമാലിയിൽ ഓപ്ഷന്‍സി‍ൻെറ ഉദ്ഘാടനം നടൻ മമ്മൂട്ടി നിര്‍വഹിക്കുന്നു. മാനേജിങ്​ ഡയറക്ടര്‍ അഡ്വ. കെ.എ. മുഹമ്മദ്, ഓപ്ഷന്‍സ് ഗ്രൂപ് സ്ഥാപകന്‍ കെ.ഒ. അബൂബക്കര്‍, ഡയറക്ടര്‍മാരായ ഷിഹാബ്, കെ.എ. പരീക്കുട്ടി തുടങ്ങിയവര്‍ സമീപം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story