Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:32 AM IST Updated On
date_range 13 Aug 2022 12:32 AM ISTചരമം / ജി.സഹദേവൻ
text_fieldsbookmark_border
സഹദേവൻ ചാരുംമൂട്: നൂറനാട് എരുമക്കുഴി കുറ്റിയുടെ വിളയിൽ റിട്ട. എയർഫോഴ്സ് ഓഫിസർ ജി. സഹദേവൻ (84) നിര്യാതനായി. ഭാര്യ: കായംകുളം കോലടത്ത് കുടുംബാംഗം ദേവയാനി. മക്കൾ: സിനി (അധ്യാപിക, അമൃത സ്കൂൾ, പന്തളം), സിന്ധു, സീമ. മരുമക്കൾ: സാബു, വിനോദ് കുമാർ, അശോക് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പടം ജി.സഹദേവൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
