Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്ടമ്മ മരിച്ച നിലയിൽ

വീട്ടമ്മ മരിച്ച നിലയിൽ

text_fields
bookmark_border
മൂന്നാർ: എസ്റ്റേറ്റ് തൊഴിലാളിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. നൈമക്കാട് എസ്റ്റേറ്റിലെ പരമശിവന്‍റെ ഭാര്യ ചിത്രയാണ് ​(44) മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനോട് ചേർന്ന ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയായി ഇവർ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പറയുന്നു. സ്വർണം ഭർത്താവ് പണയംവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു കലഹം. മക്കൾ: മാധേഷ് (13) ആകാശ് (10). മൂന്നാർ പൊലീസ് നടപടി സ്വീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story