Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:09 AM IST Updated On
date_range 13 Aug 2022 12:09 AM ISTചരമം- ജോൺ
text_fieldsbookmark_border
EKD JOHN 71 ANKA ജോൺ അങ്കമാലി: അത്താണി പാലക്കത്തടത്തിൽ വീട്ടിൽ പി.എം. ജോൺ (71) നിര്യാതനായി. ഭാര്യ: ജെമിനി. മക്കൾ: ആൻറണി, ലിസ. മരുമക്കൾ: റിയ (പൂക്കാട്ടുപടി പുതുവ കല്ലൻസ് ), ഡോ. വിയാനി ചാർളി ( പ്ലാത്തോട്ടത്തിൽ ഈരാറ്റുപേട്ട). മൃതദേഹം ശനിയാഴ്ച രാവിലെ ഒൻപത് വരെ നെടുമ്പാശ്ശേരിയിലെ വസതിയിലും തുടർന്ന് പാലാ മണ്ണക്കനാട്ടെ തറവാട് വസതിയിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് നാലിന് മണ്ണക്കനാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ചരമം - ജോൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
