Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏണി മറിഞ്ഞ് യുവാവിന്...

ഏണി മറിഞ്ഞ് യുവാവിന് പരിക്ക്

text_fields
bookmark_border
ആലുവ: കമ്പനിപ്പടിയിൽ കെട്ടിട ജോലിക്കിടെ ഏണി മറിഞ്ഞ് യുവാവിന്‍റെ ഇരുകൈകൾക്കും പരിക്കേറ്റു. ശ്രീമൂലനഗരം ഊരപറ വീട്ടിൽ ബൈജുവിനാണ് (45) പരിക്കേറ്റത്. ഇരു കൈകളും ഒടിഞ്ഞ ബൈജുവിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story