Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 2:48 AM IST Updated On
date_range 12 Aug 2022 2:48 AM ISTസഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിക്ക് ജയം
text_fieldsbookmark_border
അങ്കമാലി: കറുകുറ്റി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി വിജയിച്ചു. ആകെ 7436 വോട്ടാണ് പോൾ ചെയ്തത്. സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിക്ക് 2586 വോട്ടും യു.ഡിഎഫ് മുന്നണിക്ക് 975 വോട്ടുമാണ് ലഭിച്ചത്. സ്റ്റീഫൻ കോയിക്കര, കെ.കെ. ഗോപി, ജോയി ജോസഫ്, സി.ആർ. ഷൺമുഖൻ, ടോണി പറപ്പിള്ളി, പ്രകാശ് പാലാട്ടി, ബൈജു പറപ്പിള്ളി, ഗോകുൽ ഗോപാലകൃഷ്ണൻ, ഗ്രേസി സെബാസ്റ്റ്യൻ, പുഷ്പ അശോകൻ, ഷൈജി മാർട്ടിൻ, എ.കെ ചന്ദ്രൻ, ബാബു ഡേവിസ് എന്നിവരാണ് വിജയിച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story