Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം- അങ്കമാലി നഗരസഭ...

ചരമം- അങ്കമാലി നഗരസഭ മുൻ ഉപാധ്യക്ഷ ലിസി

text_fields
bookmark_border
ചരമം- അങ്കമാലി നഗരസഭ മുൻ ഉപാധ്യക്ഷ ലിസി
cancel
അങ്കമാലി: അങ്കമാലി നഗരസഭ മുൻ ഉപാധ്യക്ഷയും മഹിള കോൺഗ്രസ് നേതാവുമായ എയർപോർട്ട് നഗറിൽ അരീയ്ക്കൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ലിസി (റിട്ട. അധ്യാപിക, കറുകുറ്റി സെന്‍റ്​ ജോസഫ്സ് ഹൈസ്കൂൾ- 78) നിര്യാതയായി. നെടുമ്പാശ്ശേരി വാപ്പാലശ്ശേരി കയ്യാല കുടുംബാംഗമാണ്​. മക്കൾ: നൈജോ (കൊളംബിയ സ്റ്റുഡിയോ, അങ്കമാലി), നൈസി, നൈറ്റോ (പഞ്ചായത്ത് സെക്രട്ടറി). മരുമക്കൾ: സോണിയ, പരേതനായ ബാബു, സ്മിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്​ അങ്കമാലി സെന്‍റ്​ ജോർജ്​ ബസലിക്ക സെമിത്തേരിയിൽ. ---------- ചരമം- ലിസി ടീച്ചർ EKD LISY 81 ANKA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story