Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവ സങ്കല്‍പ്...

നവ സങ്കല്‍പ്  പദയാത്രക്ക് കോതമംഗലത്ത് തുടക്കം

text_fields
bookmark_border
നവ സങ്കല്‍പ്  പദയാത്രക്ക്  കോതമംഗലത്ത്  തുടക്കം
cancel
കോതമംഗലം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കല്‍പ് പദയാത്രക്ക് കോതമംഗലത്ത് ഉജ്ജ്വല തുടക്കം. കോതമംഗലം ഗാന്ധി സ്​ക്വയറില്‍ നടത്തിയ സമ്മേളനത്തില്‍ എം.എസ്. എല്‍ദോസ് അധ്യക്ഷത വഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ജോസഫ് വാഴയ്ക്കന്‍, ജെയ്‌സണ്‍ ജോസഫ്, ഐ.കെ. രാജു, ടോണി ചമ്മിണി, വി.പി. ജോര്‍ജ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടന്‍, ഷിബു തെക്കുംപുറം,എ.ടി. പൗലോസ്, കെ.പി. ബാബു, എ.ജി. ജോര്‍ജ്, അബു മൊയ്തീന്‍,എബി എബ്രാഹം, പി.എ.എം ബഷീര്‍,റോയി കെ. പോള്‍,ഷെമീര്‍ പനയ്ക്കല്‍, കെ.പി. കുര്യാക്കോസ്,സിജു എബ്രാഹം,നോബിള്‍ ജോസഫ്,ജോര്‍ജ് വർഗീസ്, ഷൈജന്റ് ചാക്കോ,അനൂപ് ജോര്‍ജ്, ജെസി സാജു, പി.എ. പാദുഷ, ഷിബു കുര്യാക്കോസ്, ഷൈമോള്‍ ബേബി, ഡയാന നോബി, സീതി മുഹമ്മദ്, ചന്ദ്രലേഖ ശശിധരന്‍, എം.വി. റെജി,അലി പടിഞ്ഞാറേച്ചാലി, എം.എം. പ്രവീണ്‍, മുഹമ്മദ് കൊളത്താപ്പിള്ളി, എം.കെ. വേണു, കെ.കെ. സുരേഷ്, എല്‍ദോസ് കീച്ചേരി, അനൂപ് ഇട്ടന്‍, അനൂപ് കാസിം, ജെയ്‌മോന്‍ ജോസ്,പരീത് പട്ടമ്മാവുടി, ബോബന്‍ ജേക്കബ്ബ്, ജോബി ജേക്കബ്ബ്, പി.എസ്. നജീബ്, കെ.ഇ. കാസിം, എബി ചേലാട്ട്, ടി.എ. അമീന്‍, സത്താര്‍ വട്ടക്കുടി, എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ: പദയാത്രയുടെ മൂന്നാം ദിവസത്തെ സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് പി.എസ്. സലിം ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ്,മാത്യു കുഴൽ നാടൻ എം.എൽ എ,മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, ജയ്സൺ ജോസഫ്, ഉല്ലാസ് തോമസ്, രാഹുൽ മാങ്കുട്ടത്തിൽ , എ. മുഹമ്മദ് ബഷീർ, കെ.എം സലിം, പി. പി. എൽദോസ്, ജോസ് പെരുമ്പിള്ളിക്കുന്നേൽ, ഹിപ്സൺ എബ്രഹാം, റഫീഖ് പൂക്കടശ്ശേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story