Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണീടിൽ ഒരു പഞ്ചായത്തിൽ...

മണീടിൽ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി

text_fields
bookmark_border
പിറവം: ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയില്‍ പിറവം നിയോജകമണ്ഡലത്തിലെ മണീട് പഞ്ചായത്തിലെ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ഗ്രൗണ്ട് ഉള്‍പ്പെടുത്തിയതായി അനൂപ്ജേക്കബ്എം.എല്‍.എ അറിയിച്ചു. 1.7 ഏക്കര്‍ വിസ്തൃതിയുള്ള ഈ സ്കൂൾ ഗ്രൗണ്ടില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്. കായിക യുവജനകാര്യ വകുപ്പിന് കീഴിലാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന്​ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story