Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
മൂവാറ്റുപുഴ: നവ സങ്കൽപ് പദയാത്രക്ക് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ മുസ്​ലിം ലീഗ് നേതാക്കളും പ്രവർത്തകരും . കക്കടാശ്ശേരിയിൽ മുസ്​ലിം ലീഗ് ആയവന പഞ്ചായത്ത് പ്രസിഡന്‍റ്​ മുഹമ്മദ് ഇലഞ്ഞായിൽ, ജനറൽ സെക്രട്ടറി ടി.എം.അലിയാർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. അജീഷ് എന്നിവരുടെ നേതൃത്വത്തിലും പെരുമറ്റത്ത് മുസ്​ലിം ലീഗ് മുളവൂർ ഡിവിഷൻ പ്രസിഡൻറ് ജലാൽ സ്രാമ്പിക്കൽ, ജനറൽ സെക്രട്ടറി അബ്​ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലും .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story