Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്യാമ്പ് നടത്തി

ക്യാമ്പ് നടത്തി

text_fields
bookmark_border
കോതമംഗലം: കീരംപാറ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി യുനീക് ഡിസെബിലിറ്റി ഐഡന്‍റിറ്റി കാർഡ് ലഭ്യമാക്കുന്നതിന്ന് . ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.സി. ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജോ ആന്‍റണി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ വി.കെ. വർഗീസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.എച്ച്. ഹനീസ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story