Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിസ്‌ക് ഫണ്ട് വിതരണം...

റിസ്‌ക് ഫണ്ട് വിതരണം ചെയ്തു

text_fields
bookmark_border
പെരുമ്പാവൂര്‍: ഒക്കല്‍ സഹകരണ ബാങ്കിലെ മരിച്ച വായ്പക്കാരുടെ ആനുകൂല്യ വിതരണം ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനന്‍ മാര്‍ട്ടിന്‍ തോട്ടപ്പിള്ളിയുടെ കുടുംബത്തിന് നല്‍കി നിർവഹിച്ചു. ഈ പദ്ധതിവഴി അഞ്ച് കുടുംബങ്ങള്‍ക്ക് 659664 രൂപ ധനസഹായം നല്‍കി. ഭരണ സമിതി അംഗങ്ങളായ പി.ബി. ഉണ്ണികൃഷ്ണന്‍, ടി.പി. ഷിബു, സെക്രട്ടറി ടി.എസ്. അഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story