Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 1:21 AM IST Updated On
date_range 12 Aug 2022 1:21 AM ISTഖാദി കസ്റ്റമേഴ്‌സ് മീറ്റ്
text_fieldsbookmark_border
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലകള്‍ തോറും സംഘടിപ്പിക്കുന്നു. ജില്ലയിലെ ഖാദി കസ്റ്റമേഴ്‌സ് മീറ്റിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15ന് രാവിലെ 11ന് കലൂര്‍ റീന്യൂവല്‍ സെന്ററില്‍ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ടി.ജെ.വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍, ഖാദി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, ഖാദി പ്രചാരകര്‍, സ്ഥിരം ഖാദി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9947082277, 0484 4869083.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story