Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിലെ അക്ഷയ ഇ...

ജില്ലയിലെ അക്ഷയ ഇ കേന്ദ്രങ്ങള്‍ക്ക് ഐ.എസ്.ഒ അംഗീകാരം

text_fields
bookmark_border
കൊച്ചി: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഐ.എസ്.ഒ അംഗീകാരം. സിനി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ആലിന്‍ചുവട് അക്ഷയ കേന്ദ്രം, മാര്‍ട്ടിന്‍ തേരോത്തിന്റെ ഉടമസ്ഥതയിലുള്ള വളപ്പ് അക്ഷയ കേന്ദ്രം എന്നീ അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം -ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചത്. അക്ഷയ സംരംഭകര്‍ക്ക് ജില്ല കലക്ടറും അക്ഷയ ചീഫ് കോ-ഓഡിനേറ്ററുമായ ഡോ. രേണു രാജ് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story