Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡിസ്​ടോപ്പിയ...

ഡിസ്​ടോപ്പിയ ആരംഭിച്ചു

text_fields
bookmark_border
കൊച്ചി: ലളിതകല അക്കാദമിയുടെ മുൻ ചെയർമാൻ നേമം പുഷ്പരാജിന്‍റെ ചിത്ര പ്രദർശനം ''ഡിസ്​ടോപ്പിയ'' ഡർബാർ ഹാളിലെ ആർട്ട്​ ഗാലറിയിൽ ആരംഭിച്ചു. പ്രദർശനം എം.സാനുമാഷ്​ ഉദ്​ഘാടനം ചെയ്തു. ആഗസ്​റ്റ്​​ 20ന്​ പ്രദർശനം അവസാനിക്കും. കൊച്ചി കോർപറേഷൻ മേയർ എം. അനിൽകുമാർ ചിത്രപ്രദർശനം കാണാനെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story