Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫുട്ബാൾ കളിക്കാരെ...

ഫുട്ബാൾ കളിക്കാരെ ക്ഷണിക്കുന്നു

text_fields
bookmark_border
കളമശ്ശേരി: ജില്ല സീനിയർ ഫുട്ബാൾ ലീഗ് ചാമ്പ്യൻഷിപ്പിൽ സി. ഡിവിഷൻ ക്ലബ്ബായ ഫാക്ട് സ്പോർട്സ് അസോസിയേഷൻ (എഫ്.എസ്.എ)കളിക്കാരെ ക്ഷണിക്കുന്നു. ജില്ല ലീഗിലും സംസ്ഥാനത്തെ ഇതര ടൂർണമെന്റുകളിലും എഫ്.എസ്.എയെ പ്രതിനിധീകരിച്ച് കളിക്കാനായാണ് എറണാകുളം ജില്ലയിൽ നിന്നുള്ള കളിക്കാരെ ക്ഷണിക്കുന്നത്. താൽപര്യമുള്ള കളിക്കാർ ആഗസ്റ്റ്​ 19, 20 ദിവസങ്ങളിൽ രാവിലെ 7.30ന് ഉദ്യോഗമണ്ഡൽ ഫാക്ട് ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്​ഷൻ ട്രയൽസിൽ പങ്കെടുക്കണം. വിവരങ്ങൾക്ക് ഫോൺ: 6238505410 , 9495425442 , 9020474061. എല്ലാ ദിവസവും പരിശീലനത്തിന് എത്താൻ കഴിയുന്നവർ മാത്രം സെലക്​ഷൻ ട്രയൽസിൽ പങ്കെടുക്കേണ്ടതുള്ളൂവെന്ന് ഫാക്ട് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story