Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:49 AM IST Updated On
date_range 12 Aug 2022 12:49 AM ISTചരമം പങ്കജാക്ഷക്കുറുപ്പ്
text_fieldsbookmark_border
പുന്നപ്ര: പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് വാടക്കൽ കിഴക്കേ വേലിക്കകത്ത് ആർ.പങ്കജാക്ഷക്കുറുപ്പ് (റിട്ട. ഗ്രാമവികസന വകുപ്പ് -83) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: സ്മിത റാണി. മരുമകൻ: രാജേന്ദ്രകുമാർ (ബാങ്ക് ജീവനക്കാരൻ). സഞ്ചയനം തിങ്കളാഴ്ച 9.30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
