Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
cancel
ചെങ്ങമനാട്: വാഹനം ഇടിച്ച്​ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. കുറുമശേരി ചെറുപറമ്പിൽ വീട്ടിൽ ഉദയനാണ്(60) മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.30 ഓടെ ചെങ്ങമനാട്-കുറുമശ്ശേരി റോഡിൽ പാറക്കടവ് എൻ.എസ്.എസ് സ്കൂളിന്​ സമീപം അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: ഷീജ. മക്കൾ: ഷിദ, ലിദ. മരുമക്കൾ: ഷിബു, ബിജു. EKD UDAYAN 60 CHMD അപകട മരണം -ഉദയൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story