Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയ ഓണപ്പാട്ടുമായി...

പുതിയ ഓണപ്പാട്ടുമായി ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കമിട്ടു

text_fields
bookmark_border
കൊച്ചി: പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു. 'എല്ലാവര്‍ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്' എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സി.ഇ.ഒ നവാസ് മീരാന്‍, സി.എം.ഒ മനോജ് ലാല്‍വാനി, ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്. ഫോട്ടോ ക്യാപ്​ഷന്‍: EKG Eastern ഓണാഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പുറത്തിറക്കുന്ന ഓണപ്പാട്ടിന്‍റെ അവതരണ ചടങ്ങില്‍ ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സി.ഇ.ഒ നവാസ് മീരാന്‍, ഗായിക സിത്താര, ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സി.എം.ഒ മനോജ് ലാല്‍വാനി എന്നിവര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story