Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:36 AM IST Updated On
date_range 11 Aug 2022 1:36 AM ISTബോധവത്കരണ ക്ലാസ് നടത്തി
text_fieldsbookmark_border
പറവൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്കിൽ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ബാങ്കിൻെറ കുടിശ്ശികരഹിത അംഗ കുടുംബത്തിന് 24 മാസ കാലാവധിയിൽ കുറഞ്ഞ പലിശ നിരക്കിൽ 40,000 രൂപ ഉത്സവകാല വായ്പ നൽകും. അപേക്ഷിക്കുന്ന ദിവസം തന്നെ പണം ലഭ്യമാക്കും. 'കൈത്തറി നാടിൻെറ കൈത്തിരി' പദ്ധതിയിൽ കൈത്തറി വസ്ത്രങ്ങൾ വാങ്ങാൻ റിബേറ്റ് കൂപ്പണുകൾ നൽകും. കൺസ്യൂമർഫെഡുമായി സഹകരിച്ച് ഓണച്ചന്തയും നടത്തുമെന്ന് പ്രസിഡന്‍റ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story