Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂളിന് മുന്നിൽ...

സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നശിപ്പിച്ചു

text_fields
bookmark_border
സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നശിപ്പിച്ചു
cancel
ആലുവ: ആലുവ ബോയ്സ് സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ്​ നശിപ്പിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ ചിത്രങ്ങളടങ്ങിയ ​ഫ്ലെക്സ് കീറിക്കളയുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് അജ്ഞാതർ ബ്ലേഡ്കൊണ്ട് കീറികളയുകയായിരുന്നു. സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. ക്യാപ്ഷൻ ea yas6 bord ആലുവ ബോയ്സ് സ്കൂളിന് മുമ്പിലെ ഫ്ലെക്സ് ബോർഡ് നശിപ്പിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story