Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എല്‍.എ മെറിറ്റ്...

എം.എല്‍.എ മെറിറ്റ് അവാര്‍ഡ്

text_fields
bookmark_border
ശ്രീമൂലനഗരം: ആലുവ നിയോജകമണ്ഡലത്തില്‍ പത്ത്, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് വാങ്ങിയ വിദ്യാർഥികള്‍ക്ക് അന്‍വര്‍ സാദത്ത് എം.എല്‍.എ മെറിറ്റ് അവാര്‍ഡ് നല്‍കും. കുട്ടികള്‍ അവരുടെ അറ്റസ്റ്റ്​ ചെയ്ത മാര്‍ക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും സ്കൂള്‍ വഴി എം.എല്‍.എ ഓഫിസില്‍ എത്തിക്കണം. മണ്ഡലത്തിന്​ പുറത്തെ സ്കൂളുകളില്‍ പഠിക്കുന്ന ആലുവ മണ്ഡല നിവാസികളായ കുട്ടികള്‍ അവരുടെ അറ്റസ്റ്റ്​ ചെയ്ത മാര്‍ക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും നേരിട്ട് എം.എല്‍.എ ഓഫിസില്‍ ആഗസ്റ്റ് 18ന് മുമ്പ്​ എത്തിക്കണം. മാര്‍ക്ക് ലിസ്റ്റിന്​ പിറകില്‍ കുട്ടികളുടെ വിലാസവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഫോട്ടോയുടെ പിറകില്‍ കുട്ടികളുടെ പേരും സ്കൂളി‍ൻെറ പേരും നിര്‍ബന്ധമായും എഴുതണം. ഫോണ്‍: 0484 - 2623003, 0484-2984503.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story