Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:32 AM IST Updated On
date_range 11 Aug 2022 1:32 AM ISTസിൽവർ ലൈൻ വിരുദ്ധ സമരം
text_fieldsbookmark_border
പാറക്കടവ്: ക്വിറ്റ് ഇന്ത്യ ദിനാചരണ ഭാഗമായി പുളിയനം-എളവൂർ കെ-റെയിൽ വിരുദ്ധ സമിതി നേതൃത്വത്തിൽ 'ക്വിറ്റ് സിൽവർ ലൈൻ' മുദ്രവാക്യമുയർത്തി പുളിയനം കവലയിൽ റാലിയും ധർണയും സംഘടിപ്പിച്ചു. എളവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ കെ.സി. ജയൻ അധ്യക്ഷത വഹിച്ചു. എ.ഒ. പൗലോസ്, പി.പി. കുരിയക്കോസ്, വി.ഒ. ലോനപ്പൻ, എസ്.ഡി. ജോസ്, കെ.എം. തോമസ്, എ.ഐ. പൗലോസ്, സൈമൺ പാലമറ്റം എന്നിവർ സംസാരിച്ചു. EA ANKA 3 quit എളവൂർ -പുളിയനം മേഖല കെ-റെയിൽ വിരുദ്ധ സമിതി നേതൃത്വത്തിൽ പുളിയനം കവലയിൽ സംഘടിപ്പിച്ച 'ക്വിറ്റ് സിൽവർ ലൈൻ' ധർണ എളവൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
