Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എല്‍.എ ഓഫിസ്...

എം.എല്‍.എ ഓഫിസ് മാർച്ച്

text_fields
bookmark_border
ആലുവ: റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് എം.എൽ.എയുടെ ഓഫിസിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നടത്തി. മാര്‍ച്ച് എം.എല്‍.എ ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന സമിതി അംഗം വി.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ എന്‍.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ. മുജീബ്, മണ്ഡലം നേതാക്കളായ അബു, സമദ്, സജീബ്, സത്താർ, കുഞ്ഞുമുഹമ്മദ്, സലീം, സമദ്, നൗഫൽ, കബീർ എന്നിവർ പ​ങ്കെടുത്തു. ക്യാപ്ഷൻ റോഡുകളുടെ തകർച്ചയിൽ പ്രതിഷേധിച്ച് അൻവർ സാദത്ത് എം.എൽ.എയുടെ ഓഫിസിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാർച്ച് സംസ്ഥാന സമിതി അംഗം വി.എം. ഫൈസല്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story