Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:23 AM IST Updated On
date_range 11 Aug 2022 1:23 AM ISTസ്വാതന്ത്ര്യസമര സേനാനി ഐ. ദാസിെൻറ വസതി സന്ദർശിച്ചു
text_fieldsbookmark_border
സ്വാതന്ത്ര്യസമര സേനാനി ഐ. ദാസിൻെറ വസതി സന്ദർശിച്ചു പറവൂർ: സ്വതന്ത്ര്യസമര സേനാനിയും മുൻ കെ.പി.സി.സി മെംബറുമായിരുന്ന പരേതനായ ഐ. ദാസിൻെറ പറയകാടുള്ള വസതി ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, ദീപക് ജോയ്, ഡി.സി.സി ഭാരവാഹികളായ എം.ടി. ജയൻ, ജോസഫ് ആന്‍റണി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്, പറവൂർ നഗരസഭ മുൻ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ഡെന്നി തോമസ് തുടങ്ങിയവർ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. ഐ. ദാസിൻെറ മകനും കോൺഗ്രസ് നേതാവുമായ പി.ഡി. സന്തോഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചിത്രം EA PvR Swathadra 3 സ്വാതന്ത്ര്യസമര സേനാനി ഐ. ദാസിൻെറ വസതിയിലെത്തിയ ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മകൻ സന്തോഷിനെ പൊന്നാടയണിയിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
