Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെമിനാര്‍ നടത്തി

സെമിനാര്‍ നടത്തി

text_fields
bookmark_border
സെമിനാര്‍ നടത്തി
cancel
കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പും കാലടി ശ്രീശങ്കര കോളജ് എസ്.സി.എസ്.ടി മൈനോറിറ്റി സെല്ലും സംയുക്തമായി വിവിധ പട്ടികജാതി-പട്ടികവര്‍ഗ സ്കീമുകള്‍ സംബന്ധിച്ച് . കാലടി ശ്രീശങ്കര കോളജില്‍ നടന്ന സെമിനാര്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാന്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രീതി നായര്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസര്‍ എം.പി. എല്‍ദോസ് വിഷയാവതരണം നടത്തി. ചിത്രം: പട്ടികജാതി-പട്ടികവര്‍ഗ സ്കീമുകള്‍ സംബന്ധിച്ച് കാലടി ശ്രീശങ്കര കോളജില്‍ നടന്ന സെമിനാര്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story