Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്.ടി പരിശീലന...

ജി.എസ്.ടി പരിശീലന പരിപാടി

text_fields
bookmark_border
കൊച്ചി: വ്യാപാരികൾ ജി.എസ്.ടിയിൽ കൃത്യമായി റിട്ടേണുകളും സ്റ്റേറ്റുമെന്‍റുകളും ഫയൽ ചെയ്യേണ്ടത് അനിവാര്യമാണെന്ന്​ കേരള മെർച്ചന്‍റ്​സ്​ ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു. ഫ്രിസിലും പി.യു. ജോസ് മെമ്മോറിയൽ സ്റ്റഡി സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി പരിശീലകൻ കെ.സ്. ഹരിഹരൻ, ഫ്രിസിൽ പ്രസിഡന്‍റ്​ സി.ബി. മുകുന്ദൻ, ടി.ജി. കൃഷ്ണകുമാർ, കെ.എം. ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story