Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്​മരണ സമ്മേളനം

അനുസ്​മരണ സമ്മേളനം

text_fields
bookmark_border
കൊച്ചി: സ്വാതന്ത്ര്യസമരസേനാനിയും, സോഷ്യലിസ്റ്റുമായ മുൻ എം.എൽ.എ കെ.എ. ശിവരാമ ഭാരതി അനുസ്മരണം മുൻ എം.പി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യൻ പോൾ അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി. ജോസഫ്​ അധ്യക്ഷത വഹിച്ചു. മുൻ മേയർ കെ.ജെ. സോഹൻ, പ്രഫ. കുസുമം ജോസഫ്, ടോമി മാത്യു, എടയത്ത് ശ്രീധരൻ, മലയിൻകീഴ് ശശികുമാർ, എൻ. റാം, കെ.ജെ. സുധീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story