Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാത്മ റോഡ് റെസി....

മഹാത്മ റോഡ് റെസി. അസോസിയേഷന്‍ പത്താം വാര്‍ഷികം

text_fields
bookmark_border
കുമ്പളം: സംഘടിപ്പിച്ചു. ബി.എ ഫിലോസഫിയില്‍ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വാണി ജെലിനെയും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികളെയും പാരിതോഷികങ്ങള്‍ നല്‍കി അനുമോദിച്ചു. വാര്‍ഡ് മെംബര്‍ സീത ചക്രപാണി ഉദ്ഘാടനം ചെയ്തു. ചെറിയാന്‍ പാലക്കാപള്ളി അധ്യക്ഷതവഹിച്ചു. ഭാരവാഹികൾ: ജെലിന്‍ കുമ്പളം (പ്രസി), പരീതുകുഞ്ഞ് ചിറക്കത്തറ (വൈസ് പ്രസി), ടി.എസ്. സുനില്‍കുമാര്‍ (സെക്ര), രമാദേവി രാജന്‍, എലിസബത്ത് ഈശോ ഭവന്‍ (ജോ. സെക്ര), കെ.എന്‍. ഷംസുദ്ദീന്‍ (ട്രഷറര്‍).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story