Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 1:01 AM IST Updated On
date_range 11 Aug 2022 1:01 AM ISTലോൺ മേളകൾ
text_fieldsbookmark_border
കാക്കനാട്: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൻെറ പരിധിയിലെ പഞ്ചായത്തുകളായ മുളവുകാട്, കടമക്കുടി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലും തൃക്കാക്കര നഗരസഭയിലും പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി യഥാക്രമം ആഗസ്റ്റ് 10, 12, 19, 11 തീയതികളിൽ എം.എസ്.എം.ഇ ബാങ്ക് സംഘടിപ്പിക്കും. മുളവുകാട് - 8301840428, കടമക്കുടി - 7907441671, എളങ്കുന്നപ്പുഴ - 7034264249, തൃക്കാക്കര - 9747662909, 8113056078.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story